Secret Behind Mohanlal's New Look | Filmibeat Malayalam

2017-07-06 3

The first official teaser of Velipadinte Pusthakam, the upcoming Mohanlal movie, is finally out. Lead actor Mohanlal revealed the teaser at the launch event of his upcoming project Odiyan and Pranav Mohanlal's debut movie Aadhi.
Velipadinte Pusthakam official teaser introduces the central character Prof. Michael Idikkula, played by the complete actor. The teaser features Prof. Idikkula's entry to in the college, on a bicycle. The teaser is surely a treat for the fans, who love the vintage Mohanlal.


മോഹന്‍ലാല്‍ ആരാധകര്‍ക്ക് മാത്രമല്ല മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളുള്ള മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് വെളിപാടിന്റെ പുസ്തകം. അതിന്റെ പ്രധാന കാരണം മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ട് തന്നെ. മോഹന്‍ലാല്‍ ആരാധകരുടെ ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പാണ് ഇപ്പോള്‍ ഷൂട്ടിംഗ് അവസാന ഘട്ടത്തോട് അടുത്തിരിക്കുന്ന ഈ ചിത്രം. 25 വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തില്‍ ആദ്യമായിട്ടാണ് ലാല്‍ ജോസ് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ നിഗൂഢതകളും പ്രത്യേകതകളുമുള്ളതാണ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം. ഈ രണ്ട് കഥാപാത്രങ്ങള്‍ക്ക് പിന്നിലുള്ള രഹസ്യങ്ങളുടെ ചുരളഴിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.